Birthday, BucketList, Dream, Friends, HappyMe

വരൂ പോകാം പറക്കാം

കൊല്ലത്തു  നിന്ന് വാഗമൺ എത്താൻ  എന്തൊക്കെ  മാർഗ്ഗങ്ങൾ  ഉണ്ടെന്ന്    റെയിൽവേ- ടേം  ആനവണ്ടി .കോം -ന്റ്റെം  സൈറ്റുകൾ  മാറി  മാറി  നോക്കി കാര്യങ്ങൾക്കൊക്കെ  ഒരു  വിധം  തീരുമാനം  ഉണ്ടാക്കി !

കൊല്ലം – കോട്ടയം  [ട്രെയിൻ]

പിന്നെ കോട്ടയം  -കട്ടപ്പന [കെ. എസ്സ്. ആർ. റ്റി. സീ ]

റെയിൽവേ  സ്റ്റേഷൻ വരെ  മനസ്സിൽ ” വരൂ  പോകാം  പറക്കാം ” ന്ന്  പാടി  പാടി  വന്നു . അപ്പോളാണ്  പാലരുവി എക്സ്പ്രസ്സ് ലേറ്റ്  ,

5:55 കൊല്ലം – 7.20 കോട്ടയം

7:40 കോട്ടയം -10:30 വാഗമൺ

ദാറ്റ്  വാസ്  ദി  പ്ലാൻ

പ്ലാൻ  തകർന്നു !!  പാവം  ശ്രീജം , ട്രെയിൻ പുറപ്പെടാൻ വൈകുന്നേനു  എന്തൊക്കെയോ  പറയുന്നു , ഒന്നും  മിണ്ടാതെ   മനസ്സിൽ  ട്രെയിനെ  തെറി  വിളിക്കുന്ന  ഞാൻ ! പ്ലാൻ  തകർന്നു !!  പാവം  ശ്രീജം , ട്രെയിൻ  എടുക്കാൻ  വൈകുന്നേനു  എന്തൊക്കെയോ  പറയുന്നു , ഒന്നും  മിണ്ടാതെ   മനസ്സിൽ  ട്രെയിനെ  തെറി  വിളിക്കുന്ന  ഞാൻ ! അപ്പോൾ  അതാ  3:15 നു  കോട്ടയത്തു  എത്തിയ  ഒരു  അപ്പൂപ്പന്താടി  വിളിക്കുന്നു , കായംകുളം  ആയിട്ടില്ല  ഞങ്ങൾ , പിന്നെ  ഏതു  നാക്കു  കൊണ്ട്  പറയും  ഞങ്ങളെ  കാത്തുനിൽക്കണേ  ന്ന് . 8.20 ആയപ്പളേക്കും  കോട്ടയത്തു  എത്തി  നേരെ  കെ.എസ്.ആർ.റ്റി .സീ ‘ലേക്ക്  ഓട്ടോ  കേറി . അവിടെ  ഒരു  കട്ടപ്പന  ബസ്സ്  ഉണ്ടായിരുന്നു . ടോയ്‌ലെറ്റും  റെസ്റ്ററെന്റും  ഒന്നും  നോക്കി  നടക്കാതെ  അതിൽ  കേറി  ഇരുന്നു . ഏറ്റുമാനൂരും  പാലയും  ഭരണങ്ങാനവും  ഒക്കെ  കണ്ടങ്ങനെ  പോകുവാ  , പള്ളീടെ  മുന്നിലൂടെ  വളരെ  പതുക്കെ  ആണ്  ബസ്സ്  പോകുന്നത് , സാധാരണ  ഗതിയിൽ  ഒരു  ഫോട്ടോ  ഒക്കെ  എടുത്തു  ഞാൻ  സൂക്ഷിച്ചേനെ ,  വൈകിയെല്ലോ  എന്നൊരു  ചിന്ത  മാത്രേ  ഉള്ളു  മനസ്സിൽ .

തീക്കോയി കഴിഞ്ഞു ഇരാറ്റുപേട്ട -പീരുമേട് റോഡിൽ കേറി . നഗരക്കാഴ്ചകളില്‍ നിന്ന് ഏറെ ദൂരം ഓടിപ്പോന്നിരിക്കുന്നു.റോഡിങ്ങനേ വളഞ്ഞു പുളഞ്ഞു കിടക്കാ , അങ്ങോട്ടും ഇങ്ങോട്ടും ആടി ആടി നല്ല രെസ്സത്തിൽ പോകുവാ .. റോഡിനിരുവശവും പച്ചപ്പാണ് . എന്നെ ഇടതു ഭാഗത്തെ മലകൾ കാണിച്ചു തെരുന്ന ജാം , വായ പൊളിച്ചു നോക്കുന്ന ഞാൻ , പെട്ടന്ന് വലതു ഭാഗത്തേക്ക് തല തിരിക്കുമ്പോ , “വാ വാ ഇങ്ങോട്ട് നോക്ക് ” എന്ത് രെസ്സാ ലെ ! മൂന്നാൾ ഇരിക്കുന്ന സീറ്റാ ,

ആ കുട്ടി : നിങ്ങൾ എവിടുന്നാ വരുന്നേ ?
ജാം : കൊല്ലം !
ഞാൻ : എങ്ങോട്ടാ ?
ആ കുട്ടി : കട്ടപ്പന .
[അങ്ങോട്ടും ഇങ്ങോട്ടും പുഞ്ചിരികൾ ]

അപ്പോഴേക്കും  കൂടെ  ഉള്ളോർ  എല്ലാം  എത്തേണ്ടിടത്തു  എത്തി ! വാഗമണിൽ  നിന്നും  വീണ്ടും  പോകണം  കോലാഹലമേട്ടിലേക്കു , അവിടെയാണ്  പറക്കാൻ  പോകുന്നത് . ബസ്സ്  അതുവഴി  ആണെന്നുള്ള  കാര്യം  അതുവരെ  ഞങ്ങൾക്കറിയില്ലായിരുന്നു . വാഗമൺ  എത്തിയ  ശേഷം  വീണ്ടും  ടിക്കറ്റ്  എടുത്തു . കണ്ടക്റ്ററോട്  കോലാഹലമേട്  എന്ന്  പറഞ്ഞു  ടിക്കറ്റ്  എടുത്തു . ദോഷം  പറയരുതല്ലോ , എന്തൊരു  നല്ല  മനുഷ്യൻ , സ്ഥലം  എത്തുമ്പോ  പറയണേ  , ഏഹേ ! സ്റ്റോപ്പ്  എത്തുന്നേനു  മുന്നേ  ബസ്സിൽ  നിന്ന്  ഇറങ്ങി , ആ  മഹാനുഭാവൻ  കണ്ടുകൊണ്ടു  നിപ്പുണ്ട് , ആഹ്  കുട്ടികൾ  വഴി  ഒക്കെ  പഠിക്കട്ടെ  എന്ന്  കരുതി  കാണും . ജി.പി .എസ്സ് . ഓൺ  ആക്കിയപ്പോൾ  ആണ്  ഞങ്ങൾ  3km എവേ  ആണെന്ന്  മനസ്സിലായത് .

[ബി.എസ്സ്.എൽ . നെറ്റ്വർക്കിനോട്  ബഹുമാനം  തോന്നിയ  നിമിഷം .]

ഓട്ടോ  പിടിക്കാം , വേറെ  എന്താ  ഇപ്പൊ  ചെയ്യാ ! ഓട്ടോ  ചേട്ടൻ  നല്ല  വാചകം  ആണ് , ചേട്ടൻ  ആണ്  കോലാഹലമേടിനെ  തിരുത്തി  കോൽ-ആഹലമേടാക്കിയത് . ഓരോ  കോൽ  അകലത്തിലും  മേടുകൾ .കഥയൊക്കെ  കേട്ട്  ചെക്ക്പോസ്റ്റും  കടന്നു  ദാ  മേട്ടിൽ  എത്തി . ഓട്ടോയിൽ  ഇരുന്നു  കേട്ട  കഥയൊക്കെ  ആത്മഹത്യ  കഥകളാ  ട്ടോ ! പിന്നെ  ഞങ്ങൾക്കു  പേടി  കുറവായതു  കൊണ്ട്  കോൺഫിഡൻസ്  ലെവലിൽ  വേരിയേഷൻ  വന്നില്ല .

ആൾടെ  നമ്പർ  വാങ്ങി  വെച്ചു , തിരിച്ചു ആ മല  ഇറങ്ങി  അടുത്ത  ബസ്സ്  സ്റ്റോപ്പ്  പിടിക്കാൻ  ഉപകാരപ്പെട്ടേക്കും . പെട്ടു .

കുറെ  ആളുകൾ  ആകാശത്താണ് , ഭൂമിയിൽ  ഉള്ളവരും  ആകാശത്തേക്കു  നോക്കി  നിക്കുന്നു . പരിജയം  ഉള്ള  മുഖങ്ങൾ  ഒന്നുമേ  കാണുന്നില്ല . ഓട്ടോ പറഞ്ഞു  വിടണ്ടാരുന്നു  എന്ന  സെക്കൻഡ്  തോട്ട്  വരുന്നേനു  മുന്നേ  ധാ  നിക്കുന്നു  തൊപ്പിയൊക്കെ  വെച്ച്  സജ്‌ന  ചേച്ചി . വാ  വാ  എന്താ  ലേറ്റ്  ആയതു , പോയി  ഫോം  ഫിൽ  ചെയ്തു  ടോക്കൺ  മേടിക്ക് . എല്ലാം എഴുതി  ഒപ്പിട്ടു  ഞാനും  ആകാശത്തേക്കു  നോക്കാൻ  തുടങ്ങി . ആരോ  ഒരാളിപ്പോ  വാഗമൺ  ജംഗ്ഷനിൽ  ആണ് .

എങ്ങോട്ട് നോക്കിയാലും പച്ച ! വെയിലും തണുപ്പും ചേർന്ന കാലാവസ്ഥ . മനസ്സിൽ വീണ്ടും പഴയ ട്രാക്ക് !

“മാരിവില്ലിൻ പീലി വീഴുമാ മേട്ടിലെ
പായ് വിരിച്ചു കാത്തുനിന്നിടാം ..
ആകാശം കാണാൻ ആഴങ്ങൾ തേടാൻ ..
…വരൂ പോകാം പറക്കാം.. “

P_20170422_124544
ഞാനാ 🙂

എനിക്ക് ഹൈറ്റ്സ് ഭയങ്കര ഏക്സൈറ്റ്മെന്റ് ആണ് . ഒരുപാട് ഉയരത്തീന്നു  താഴേക്കു  ചാടുമ്പോൾ  ചിറകു  മുളക്കുമെന്നും , അന്തരീക്ഷത്തിൽ പാറി  നടക്കാമെന്നും  ഒരു  ചിന്ത  പണ്ടേ  ഉണ്ടായിരുന്നു . അത്  തെറ്റാണെന്നു  ബോധമനസ്സിനു  അറിയാമെങ്കിലും,   ഹൈറ്റ്സിൽ  നിൽക്കുമ്പോ സന്തോഷം  കൂടി  മറ്റേതോ  അവസ്ഥയിൽ  എത്തും  ഞാൻ.അതുകൊണ്ടു  തന്നെ  തുടക്കം  മുതൽ  അവസാനം  വരെ  എനിക്ക്  വാ  അടച്ചു  വെക്കാൻ  കഴിഞ്ഞില്ല . ചിരി  നിർത്താനും .

IMG-20170422-WA0017

പണ്ട്  പ്ലെയ്നിൽ  പോകുന്നവർക് റ്റാറ്റ കൊടുക്കൊന്നൊരു  ശീലം  ഉണ്ടായിരുന്നു  എനിക്ക് , പിന്നീട്  എപ്പോഴോ  ആണ്  മനസ്സിലായത്  അവർക്കതൊന്നും  കാണാൻ  പറ്റില്ലാന്ന് , എത്ര  റ്റാറ്റ  വേസ്റ്റ് ! സ്റ്റിൽ  അടുത്തെങ്ങും  ആരും  ഇല്ലെന്ന്  കണ്ടാൽ  ഞാൻ  റ്റാറ്റ  പറയാറുണ്ട് !

മേഘങ്ങളോട് അടുത്ത് ഉയർന്നു , മരങ്ങൾക്കും കുന്നുകൾക്കും മീതെ ,

കണ്ടു വീശും കാറ്റിൻ വീറും ..
.. എഹേയ് കണ്ടു മലനിരാ
ഓഹോയ് കണ്ടു താഴ്‌വര
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും …

IMG-20170422-WA0016

പെട്ടന്ന് കഴിഞ്ഞു പോയതായി തോന്നി !

പറന്നു  കൊതി  തീരാതെ  ഞങ്ങൾ താഴേക്ക്  ലാൻഡ്  ചെയ്തു , ഞാനും  എന്നെ  പറപ്പിച്ച  രോഹിത്തും .

ശ്രീജം  ആകാശത്താണ് .അതുകൊണ്ട്  ഭൂമിയിൽ  ഉള്ള ബിൻഷായുമായി  മേട്  കാണാൻ പോയി , സമയമില്ലലോ ഞങ്ങൾ  കാറ്റുകൊണ്ട്  നടന്നു  തുടങ്ങയപ്പോഴേക്കും  ശ്രീജം  ലാൻഡ്  ചെയ്തു  കൂടെ  രേവതിയും  എത്തി . നടക്കാവുന്നത്ര  നടന്നു .ശേഷം  രമ്യയും  നിക്കിയും  കൂടെ  കൂടി , കുറിച്ചു  ഫോട്ടോസൊക്കെ  എടുത്തു  തിരികെ  എത്തിയപ്പോഴേക്കും , പലരും  പറന്നു  കഴിഞ്ഞു  വീട്ടിൽ  പോയി  കഴിഞ്ഞു .

IMG-20170423-WA0004
A few members of Team Appooppanthaadi 🙂

അപ്പൂപ്പന്താടികൾക്കു  റ്റാറ്റാ  പറഞ്ഞു  മടങ്ങി . കണ്ണിലും  മനസ്സിലും  പറന്നത്തിന്റെ  സന്തോഷം ,അതും  പിറന്നാൾ  ദിവസം , ഇരട്ടി  മധുരം .

തിരികെ  ട്രെയിൻ  കേറിയപ്പോ പാവം  ജാം വിശന്നു  തളർന്നിരുന്നു ,അപ്പോള  എന്റെ  ഡയലോഗ് , ജാം  ഇനി  നമുക്കു  സ്കൈ  ഡൈവ്  ചെയ്യണം !

ഇല്ല  നീ  ഉറങ്ങിക്കോ , നമ്മൾ  എത്താറായി , ഇപ്പോ  എത്തും .

So When was the last time you did something for the first time? I just did ! 🙂

Location: Fly Vagamon , Pine Valley Road, Kolahamedu , Vagamon , Kerala

Route: Kottayam- via Ettumanoor – Erattupetta – Poonjar Rd/Ettumanoor – Pala – Poonjar Rd and SH14 to Pine Valley Road in Vedikuzhi, Kolahalamedu

Bus timings from Kottayam

07:20 am, 07:40am, 08:20am, 09:25am

If you are a travel enthusiast and love to explore the world, a woman with wanderlust- Then Connect to Appooppanthaadi :

https://www.facebook.com/appooppanthaadi.fly.high/

Love,

Narayani 🙂

Birthday, Dream, Friends, HappyMe, InsaneThoughts

Into her Chambers-My Scuba Story!!

It was before two months back in February I first heard about Scuba diving in Trivandrum through Anjali chechi. However skydiving was on my list, not scuba because of my drowning fear, dunno swimming fear, shark fear, and my fear-list goes on … Later on watching videos  I developed an interest in Scuba diving. This time it’s because of Sajna Chechi, she made it happen, the appooppanthadi’s made it happen.

Yes, Let’s Scuba !!! The day came, 1st of April, The April-Fools-Day.

So here we go, The three musketeers started off from Kollam in our own KSRTC Bus.[എന്താ  കെ.സ്സ്.ആർ.റ്റി.സി  നമ്മടെ  സ്വന്തം  അല്ലെ 😂]

The early morning ride was cool except the slow motion moves after Attingal which was troubling us,

She-1:  We will reach before 7.00 am right?🤔 later  7.30? 🤔 later 8.00…🤔😓

She-2: Hmm !! We should’ve opted  Train.😓

She-3: Wall Art. Cool na University Stadium walls were changed to an open art gallery by Arteria. 

Yes We are nearing to Thampanoor

 
 

She-1: There is a message from Apppoo-Scuba,”

the First Batch of 5 is starting up” 

She-2: I’m Starving🙄

 

Ok, I’ll go n find an ATM  you just go n find a restaurant.

And where is the enquiry and the toilet ??🤔 

Yes all fixed, And now,


 Scuba in our meditation scuba in our brain

Scuba will take away our stress and strain.🌊


And we are there at Bond Safari.The instruction session was on, we filled the mandatory form which says about the CARDIOVASCULAR- GASTROINTESTINAL-ORTHOPAEDIC -PULMONARY -HEMATOLOGICAL-OTOLARYNGOLOGICAL-METABOLIC AND ENDOCRINOLOGICAL RISKS !!!

OMG SCARY RIGHT !!! 😱😱😱

LOL😂   😂 😂

SCUBA IS SAFE SAFE SAFE !!! The form was a Divers Medical Questionnaire which we agreed to accept.

It was before two months back I visited Kovalam, and it was a  sunny afternoon, I was like “ഇവർക്കൊക്കെ  വട്ടാണോ  ഈ  നട്ടുച്ചക്ക്  വന്നു  കടലിൽ  കിടക്കാൻ “

Now I’m in my dive suit with the sun on the top my head😂

“ഇത്രേം  നാൾ  ബീച്ച്  കണ്ടിട്ടുണ്ടേലും  ബീച്ച്  ഒരു  അത്ഭുതമായി തോന്നിയത്  അന്നാണ്”😂

The Sun -Sand Therapy. Waves Inside Outside.We were cautiously trained about how to breathe underwater, the hand signals and the sinking practices[മുങ്ങാങ്കുഴി ]. 

വീശുന്ന  കാറ്റിനും  കുടിച്ച  വെള്ളത്തിനും  ഉപ്പിന്റെ  രസമുള്ള  കോവളം.

സൂര്യൻ  കത്തി  തലയ്ക്കു  മീതെ  നിക്കുന്ന  സമയം, അവിടെ  ഞാൻ  ഉണ്ണിമായ! 

എന്നിട്ട്?

They were prepared they were strong and moreover, they were good in numbers.

Self-Contained Underwater Breathing Apparatus Gear. US made. You wanna try ??

It took me a while to feel comfortable underwater.Meanwhile, my super cool instructor taught me basic gear handling techniques, hand signals, and equalizing techniques. I don’t know swimming, so he seemed to be my only hope. I tried convincing my brain to breathe with mouth, after 3 failed attempts I started breathing underwater, it was cool, taking oxygen and leaving bubbles and the [gulu-gulu] ഗുളു- ഗുളു sound.Equalising went on as a reflex to my ear pressure without any troubles. Yes, My heads under water and breathing fine.😇

Screenshot 2017-04-20 07.36.47
Underwater 🙂

He kept on communicating through hand signals👌 to make sure  I was okay with the water pressure. Actually, he made this easier n scare-free for me. Not only him the whole Bond Safari people were super cool. We cannot smile or laugh under water.Well this, I felt, was the most difficult part. Apart from that, her chamber was rich with colorful fishes shells reefs and some other name unknown wonders. I was surprised by the weightless me underwater, the experience left me tranquil. When I popped up to the surface level, it took me 2mins to stop giggling. I was such an adrenaline monkey!

Took memories left bubbles. Literally.

Thank you, Bond Safari People. An Ocean of Love to you all.

And the chechi who helped us to pick suits and served refreshments, Love you 💙

The day I dived and posted a few pictures on my Facebook, a few people asked me about my experience followed by their personal queries like –

  • Why I chose Kovalam?

  • Is there anything to see?

  • Do I know swimming? Costly?

  • Shark ?

So my answers are.

  • I love thalassery dum biriyani, but I’m getting to eat choru every day. And I’m happy with my choru and meencurry. When I’ll get a chance to eat biriyani, I’ll go for it for sure. What say? If the chance was to dive at Andaman or Mauritius, Before my parent’s permission my bank balance should permit me to reach there and dive.

  • Every ocean is rich and deep its soo clear. We may find some plastics, it’s not because of the ocean, it’s because of us. And fortunately, I didn’t find any plastics in my dive, but my friends did.  I wanted to stay there and explore her clear-cut beauty which is not possible.

  • And Yeah I dunno swimming, actually that’s not compulsory, we are safe in the hands of our instructor gods. And girls, we don’t bleed underwater, which was very informative and surprising. Scuba is not just a macho sport, We 25 appooppanthaadi’s(women)dived there and more appooppanthaadi’s are planning to dive on April 23rd at the same spot.

  • Well, diving is definitely not a cheap sport, but if it is your dream is to dive, or experience life underwater, it worth the money👌

  • And if you’re worried about being attacked by a shark – please don’t! Because humans are not their cup of tea! Well, that was my Scuba story! 

 ചുമ്മാ  കഥയൊന്നും  അല്ല! ശെരിക്കും  നടന്നതാ  

WhatsApp Image 2017-04-13 at 8.09.23 AM
Hindu News
Birthday, BrotherLove, HappyMe

ടൈറ്റിൽ ഒക്കെ ഒരു സുഹിപ്പീരല്ലേ !!!

ഇന്ന്  ഒരു  വിശേഷം  ഉണ്ട് , എന്താന്നറിയോ ?  ഇമ്മടെ  അനിയച്ചാർടെ പൊറന്നാളാ ! ഇത്തവണ  ഞാൻ  കഥ  പറയാൻ  ഒന്നും  നിക്കുന്നില്ല , നിക്കുവാണേൽ  ബ്രോ  , ഇന്നും  നാളേം  ഒന്നും  തീരുകേല്ല ..ന്താ  വിളിക്യാ ? അനന്താന്നോ ? കൃഷ്  ന്നോ 😝 ?
കുട്ടിച്ചാത്തൻ  ആണെടാ  നീയ് . എന്റെ  ഏറ്റോം  വെല്യ  പാരയും  സ്നേഹവും  നിയാ  എന്ന  നിത്യ -ഹരിത  മഹാ  സത്യം  ഞാൻ  ഇവിടെ  പുറത്തുവിടുന്നു . അത്  കഴിഞ്ഞേ  ഉള്ളു  എന്തും . ആരും . നീ  ഇത്രേ  കുശുമ്പൻ  ആണെന്ന്  ഞാൻ  ഈയിടെ  ആണ്  കേട്ടോ  മനസ്സിലാക്കിയത് . പാവം  വിനി .😁
നീ  പറഞ്ഞെ  ശരിയാ , എനിക്ക്  ഒരുപാട്  കൂട്ടുകാർ  ഉണ്ട് , പക്ഷേ  നീയാണ്  എന്റെ  കൂടെ  എപ്പോളും  എല്ലാത്തിനും  കൂടെ  ഉണ്ടായിട്ടുള്ളത് . ( ഓഹ്  വെറുതെ  പോങ്ങേണ്ട )
 വിച്ചൂട്ടി ,
നിനക്കായിട്ടു  ഒരു  മൊട്ടുസൂചി  തിരഞ്ഞെടുക്കാൻ  പോലും  എനിക്ക്  കൺഫ്യൂഷനാ ! ( ചുമ്മാ  തള്ളിയതാ ! ഒരു  ഗും  കിട്ടാൻ  !😁 )  അപ്പൊ  പിന്നെ  ബെർത്ഡേയ്  ഗിഫ്റ്റിന്റെ  കാര്യം  പറയണോ . പറഞ്ഞു  വരുന്നേ  എന്താന്ന്  വെച്ചാ , ഞാൻ  ഇങ്ങനെ  ആലോയിക്കുവാരുന്നു , എന്താ  നിനക്കു  ഏറ്റോം  ഇഷ്ടം ന്ന് .
സത്യത്തിൽ  ‘അമ്മ  പറയും  പോലെ  ഒരു  പിടിവാശീം  ഇല്ലാത്ത  കുട്ട്യാ  നീയ് .നീ  ഒന്നും  വേണം  എന്ന് പറഞ്ഞു  വാശി  പിടിക്കുന്നെ  ഞാൻ  കണ്ടിട്ടില്ല . ( റിമോട്ടും  ഭക്ഷണോം  ഒഴിച്ച്😜😈 )
“അവനു  വേണ്ടി  എന്താ  വാങ്ങുന്നെ , അവനെന്താ  ഏറെ  ഇഷ്ടം ?”
എന്നൊക്കെ  ഉള്ള  ചോദ്യങ്ങൾ  കേക്കുമ്പോ  ഞാൻ  പറയും , എയ്  അവനു  അങ്ങനെ  ഒന്നും ഇല്ല , എന്ത്  വാങ്ങി കൊടുത്താലും സന്തോഷമാ .ഒരു  പരാതിമില്ല . എന്റെ  അടുത്ത  കൂട്ടുകാരെല്ലാം  പറയും  വിച്ചുട്ടി  എന്ത്  പാവാ ന്ന് . അപ്പോൾ  ഞാൻ  ശരി  വെച്ച്  കൊടുക്കില്ലങ്കിലും , എനിക്കറിയാല്ലോ , എന്റെ  വിച്ചൂട്ടി  സൂപ്പറാ  ന്ന് .
ചേട്ടൻ  ഉള്ളോർക്ക്  അനിയൻ  ഇണ്ടാരുന്നേ  ന്നു  തോന്നും  , അനിയത്തി  ഉള്ളോർക്  ഒരു  ചേച്ചി  ഇണ്ടാരുന്നേ  ന്നും
അനിയൻ  ഉള്ള  പലരും  ഒരു  ചേട്ടൻ  കൂടെ  വേണാരുന്നു  ന്നും  പറഞ്ഞു  കേട്ടിട്ടുണ്ട് . എനിക്ക്  പഷേ  ഇതുവരെ ഒരു  ചേട്ടൻ  വേണമെന്നോ  , അനിയത്തി  മതി  ആയിരുന്നെന്നോ  തോന്നിയിട്ടില്ല .
എനിക്ക്  ഈ  അനിയനെ  മതി . ചേട്ടൻ  ആയും  അനിയത്തി  ആയും  ഒക്കെ . നിനക്കു  ഇഷ്ടം  ഉള്ളതൊക്കെ  ചെയ്യണം . സ്വപ്‌നങ്ങൾ  കാണണം . അതിനു  ചിറകുണ്ടാകേണം . പറക്കണം .
എന്നും ഈ  ചിരി  ഞങ്ങൾക്ക്  കാണണം . ഒരുപാട്  സ്നേഹത്തോടെ  എന്റെ  വിച്ചൂട്ടിക്ക്  ഒരായിരം  പിറന്നാൾ ഉമ്മകൾ !
 ചേച്ചികുട്ടി  ❤
whatsapp-image-2017-03-02-at-10-58-12-pm
[NB:ടൈറ്റിൽ  ഒക്കെ  ഒരു  സുഹിപ്പീരല്ലേ  !!! ഉള്ളിൽ  മുഴോൻ  മധുരമല്ലേ  , ഇതൂടെ  മധുരാക്കിയാ  ഇവിടെ  ഉറുമ്പ്  കേറും , അതിനു  ഞാനില്ല്യേ
 And always remember a sister loves you 😜 ]
[പിന്നേം   NB: പ്ലീസ്  ഇഗ്നോർ  ഇഫ്  ഓൾറെഡി  റെഡ്  ഇൻ  എഫ് . ബി  ആൻഡ്  ഇൻസ്റ്റാ  !! വെറുപ്പിക്കൽ  തുടരും !! ]