BucketList, Dream, Friends, HappyMe

പച്ചയുടുത്ത പാതിരാമണൽ !

സഞ്ചാരിയുടെ ഒഫീഷ്യൽ ലേഡീസ് ട്രാവൽ ഗ്രൂപ്പ് ആയ സഹയാത്രികയുടെ  11ാം  ഇവന്റായിട്ടാണ്  ഞങ്ങൾ 31 പേർ കഴിഞ്ഞ  ഞായറാഴ്ച്ച പാതിരാമണലിലേക്കു  പോയത് . ഡെഡിക്കേഷന്റെ  ഭാഗമായി  തലേന്ന്  പുറപ്പെട്ടതാ  ഞാൻ . അതോണ്ട്  ഏറ്റവും ലാസ്റ്റ് റിപ്പോർട്ട്  ചെയ്യാൻ  പറ്റി.
നാലു മണിക്ക്  ഉറക്കം  എണീറ്റ്  കഴക്കൂട്ടത്തുന്നു  യൂബർ ഉം  എടുത്തു  തിരുവനതപുരം  സെൻട്രൽ റെയിൽവേ  സ്റ്റേഷനിൽ  ചെന്നു നിക്കുമ്പോ  ആറു  മണീടെ  ജനശതാബ്‌ദിക്കു  പകരം  മറ്റേതോ  ട്രെയിനാണ്  ടിക്കറ്റ്  ബുക്ക്  ആയതു  എന്ന് തിരിച്ചറിയുന്നത്.
ആ  നിമിഷം  ഉണ്ടല്ലോ ,കണ്ണിൽ  നിന്ന്  വേമ്പനാട്ടു  കായൽ  ടാറ്റ പറഞ്ഞു  പോകുന്ന പോലെ  തോന്നി.
ഇനി കെ .എസ്സ് .ആർ.ടി.സി തന്നെ ശരണം . നേരെ  വേലി  ചാടിക്കടന്ന്  ആദ്യം  വന്ന  ആലപ്പുഴ  ബസ്സിൽ  കയറി ടിക്കറ്റ്  എടുത്തു.
‘എപ്ലത്തേക്ക്  എത്തും  ചേട്ടാ ??  ‘
“11  മണി  ആകും . “
അടിപൊളി!
 വാ  പോകാം . ആലപ്പുഴ  ചെന്നിട്ട്  ബീച്ചൊക്കെ  കണ്ടേച്ചു  വരാം.
 ലിജി  ചേച്ചി  ഉണ്ടല്ലോ, സഹകൾ  പോയി  വരട്ടെ
എന്നായി  മനസ്സിൽ . പക്ഷേ  പ്രതീക്ഷി ച്ചതിലും  നേരത്തെ  ഞങ്ങൾ  എത്തി . എന്നെ  തിന്നാനുള്ള  വിശപ്പുമായി  ഇരിക്കുന്ന
10-25  പേരുണ്ട് . ഓരോരുത്തരോടു  പേരോക്കെ  ചോയ്ച്ച്  ചിരിക്കാൻ  ഒക്കെ  ശ്രമിക്കുവാണ് അവസാനം  എത്തിയ  കോഡിനേറ്റർ .
 ലിജി  ചേച്ചി  ഇല്ലായിരുന്നേ  ഞാൻ  പെട്ടുപോയേനെ .
എന്റെ സ്ജനേച്ചി.. നിങ്ങളെ  നമിച്ച  നിമിഷങ്ങളാണ് അത് .ആലപ്പുഴ  സഞ്ചാരി  അഡ്മിൻ  അഖിലിനേയും  ഇഡലിയും  കാത്തു  ഞങ്ങൾ  31  പെണ്ണുങ്ങൾ  നിക്കുവാ .ഇല്ല്യോളം  വൈകീങ്കിലും  അഖിൽ  എത്തി . പിന്നെ  ഒരു  ഓട്ടോ  റാലി  നടത്തി  ഞങ്ങൾ  അച്ചായൻസ്  പാർക്കിനടുത്തെ  ബോട്ട്  ജെട്ടിയിൽ  എത്തി .അടുക്കനെ  കിടക്കുവാ  ഹൗസ്സ് ബോട്ടുകൾ  എല്ലാം . ആദ്യം  കിടന്ന  ബോട്ടിൽ  പണി  നടക്കുവാ , അപ്പോ  ഒരു  സംശയം
 “അയ്യേ  ഇതേൽ  ആണോ  നമ്മൾ  പോണേ?” അപ്പർത്തു  കിടക്കുന്നെ  മതിയാരുന്നു . പക്ഷേ  അതിൽ  ഒന്നുമല്ല  4ാമത്  കിടക്കാ  നമ്മടെ  ബോട്ട് . ബോട്ടുകൾ അടുപ്പിച്ചിട്ട്  ഇടയ്ക്കുള്ള  പലകയിൽ  ചവിട്ടി  വേണം  അടുത്തതിലേക്ക്  കടക്കാൻ .   സൂക്ഷിച്ചൊക്കെ  പോണം,  ഇല്ലേൽ  വെള്ളത്തി വീഴും .ബോട്ടിൽ  എത്തിയ  സഹകൾ  എല്ലാം  ഗ്ളൂക്കോസ്  കഴിച്ചപോലെ  ആക്റ്റീവ്  ആയി . ഇത്രോം  നേരം  വിശക്കുന്നെന്ന്  കരഞ്ഞോണ്ടിരുന്ന  ടീംസാ .ഇപ്പൊ  ധാ സ്രാങ്കിന്റ്റെ  സീറ്റിൽ  ഇരുന്നു  പടം  പിടിക്കാൻ  ക്യൂ .
IMG_20170716_130729IMG_20170716_124047IMG_20170716_123650
നല്ല  ഉഷ്ണമുള്ള  ദിവസമായിരുന്നു . അതുകൊണ്ട്  നേരെ  പടി  കേറി  മുകളിൽ  പോയി  കാറ്റൊക്കെ  കൊണ്ട് ഇഡ്‌ലി  കഴിക്കാം  എന്നായി .
ഭക്ഷണം  കഴിഞ്ഞു  സ്രാങ്കേട്ടനു  വേണ്ടുന്ന  നിർദ്ദേശങ്ങളും  കൊടുത്തു  അഖിൽ ടാറ്റ  പറഞ്ഞു .
വൈകാതെ  എൻജിൻ  സ്റ്റാർട്ട്  ചെയ്തു  സ്രാങ്കേട്ടൻ . പിന്നെ  പാട്ടായി  ഡാൻസായി, അടുക്കള  കാണലായി . ആകെ  താളം  മേളം   കോലാഹലം .
എന്നെ  ഏറെ  അത്ഭുതപ്പടുത്തിയതും  അത്  തന്നെയാണ് ,  സഹയാത്രികയോടൊപ്പം എന്റെ രണ്ടാമത്തെ  ഇവന്റാണിത് . ആദ്യത്തേതിൽ  സബൂറാത്ത  ആയിരുന്നു  എന്നെ  അത്ഭുതപ്പെടുത്തിയത് . ഇപ്പോ ദാ  ഒരു  പറ്റം  പുലികൾ .
ആസ്‌ബര  ടീച്ചറെ  , എനിക്ക്  ഏറ്റവും ഇഷ്ടായത് നിങ്ങളോടൊപ്പം  മഴ  നനഞ്ഞതാണ് . ഇത്രേം  എനർജി  അതും ഈ  പ്രായത്തിൽ . ലീലേച്ചി..  നിങ്ങളും ,
 നിങ്ങളുടെ  എനർജിയുടെ  മുന്നിൽ  ഞാനൊന്നും  ഒന്നുമല്ല . രാവിലത്തെ  ഉഷ്ണം  മറക്കാൻ  എന്നവണ്ണം  ഒരു  മഴ  അങ്ങട്  പെയ്തു ,കായലിൽ  മഴ  പെയ്യണ  കാണാൻ  നല്ല  ചേലാട്ടോ .
ആസ്‌ബര  ടീച്ചർ  മഴ  നനയണ  കണ്ടപ്പോ  എനിക്കും   കൊതിയായി   മഴ  നനയാൻ, കുറച്ചു  മഴയൊക്കെ  നനഞു താഴത്തേക്  ചെന്നപ്പോ  അവിടെ  ഒരു  രക്ഷേമില്ലാത്ത  ഡാൻസ് . ഡാൻസും  പാട്ടുമൊക്കെ  കഴിഞ്ഞു  വിശപ്പിന്റെ വിളി  വന്നപ്ലേക്കും  ബോട്ട്  അടുപ്പിച്ചു , ഭക്ഷണം  കഴിക്കാനായി .മോശം  പറയരുതെല്ലൊ  നല്ല  അസ്സലു  ഫുഡ്ഡായിരുന്നു .ചോറും  സാമ്പാറും  പുളിശ്ശേരീം  ഫിഷ്  ഫ്രൈയും ( കരിമീൻ  ന്നാ  പറഞ്ഞെ , എനിക്ക്  സംശയൊണ്ടേ!! ) ചിക്കൻ കറീം  അവിയലും  ഒക്കെ  സേർത്തൊരു  തട്ടങ്ങു  തട്ടി .

20106644_10209934665588867_6809248179454572107_nIMG-20170716-WA0056

ഫുഡ്ഡൊക്കെ  കഴിഞ്ഞു  വിശ്രമവേളയിൽ  ആണ്  ആ   കരകമ്പി ശ്രദ്ധയിൽ  പെട്ടത് . കാലാവസ്ഥ  മോശമായതിനാൽ  പാതിരാമണലിൽ  ബോട്ട്  അടുപ്പിക്കാൻ  പറ്റില്ലാന്ന് .പണി  പാളുവോ , നേരെ  സ്രാങ്കേട്ടനെ  കണ്ടു , ചേട്ടൻ  നല്ല  തള്ളാണ് . അവിടെ  പാമ്പുണ്ട് , വെറും  കാടാണ് , കായലു  കടലാണ് , അലയാണ്  കൊലയാണ് ,
ഹമ്മേ! അവസാനം  കുമരകം  ബോട്ട് അപകടത്തിൽ  വരെ  ചെന്നെത്തി .ഇതെങ്ങാനും  ഞങ്ങളു  കേക്കോ , ഈ  പറഞ്ഞതൊക്കെ  ഉള്ളതാണോന്ന്  അറിയണോല്ലോ , ഉടനെ  വിളി  പോയി  , കുറേ  പെണ്ണുങ്ങൾ  എവിടുന്നോ  കുറ്റീം  പറിച്ചു  വന്നേ  ആണെന്ന്  കരുതി  പറ്റിക്കാം ന്നാ  ലവരു  വിചാരിച്ചേ ,നമ്മളു  വീടോ . സഞ്ചാരി  ഡാ ! അഖിൽ  വിളിച്ചു  എല്ലാം  സെറ്റിൽ  ചെയ്തു . അങ്ങനെ  പാതിരാമണൽ  ലക്ഷ്യമാക്കി  സ്രാങ്കേട്ടൻ  എൻജിൻ  ഓൺ  ആക്കി. ഇതുവരെ  വന്നപോലെ  അല്ലട്ടാ , വേറെ  ബോട്ടുകളെ  ഓവർ ടേക്ക്  ചെയ്തൊക്കെയാണ്  പോക്ക് . ഇപ്പളാണ്  എല്ലാം  ഉഷാറായത് .
അന്നേരം  മുതൽ  ഉള്ള  യാത്രയ്ക്ക്  ഒരു ഒരു  പ്രത്യേക ഫീൽ  ആയിരുന്നു , ബോട്ടിന്റെ   അമരത്തു  കാറ്റും  കൊണ്ട്  വള്ളംകളി ജയിച്ചു വരുന്ന ഫീൽ .മുകളിൽ  ആകാശം  താഴെ  കായൽ , അകലെ  ഒരു  പൊട്ടുപോലെ , വശ്യമനോഹരിയായ വേമ്പനാട്ട്  കായലിൽ പൊങ്ങിക്കിടക്കുന്ന   പാതിരമണലും . ആലപ്പുഴ ജില്ലയിലെ  മുഹമ്മ പഞ്ചായത്തിൻറെ ഭാഗമാണ് ഈ   ദ്വീപ്.കൂടുതൽ ഒന്നും  അറിയില്ല , ഒരുപാട്  പക്ഷികളും  നാട്ടിൽ  കാണാൻ  സാധിക്കാത്ത  മരങ്ങളും  ഒക്കെ  ഉള്ള  സ്ഥലം . അതാണ്  എനിക്കുണ്ടായിരുന്ന  ബേസിക്  ഐഡിയ .  പിന്നെ  പാതിരമണലിന്റെ  ഉത്ഭവത്തെ  പറ്റി സ്രാങ്കേട്ടൻ  ഒരു  സംഭവം പറഞ്ഞു , ഏതോ  ബ്രാഹ്മണൻ കായലിൽ ചാടിയപ്പോൾ കായൽ വഴിമാറിക്കൊടുത്താണ്  ഈ ദ്വീപ് ഉണ്ടായതെന്ന് .[കായലിൽ സന്ധ്യാവന്ദനത്തിനിറങ്ങിയ ബ്രാഹ്മണനായ വില്വമങ്കലത്ത് സ്വാമിയാരുടെ  മുന്നിൽ കായൽ വഴിമാറി കരയായ സ്ഥലമാണ്  പാതിരാമണൽ എന്നാണ്  ഞാൻ  വായിച്ചറിഞ്ഞത് ]
ബോട്ട്  അടുത്തപ്ളേക്കും  ചായേം  പഴംപൊരിം  ഒക്കെ  തട്ടി  ഉഷാറായി  നിക്കുകയാണ്  സഹകൾ .
IMG-20170716-WA0041
ബോട്ടീന്ന്  ഇറങ്ങി നേരെ  കാട്ടിലോട്ട് , പാതിരാമണൽ ദ്വീപ് എന്ന  പച്ച  ബോർഡാണ്  ഞങ്ങളെ  സ്വാഗതം  ചെയ്തത് . സൈഡിലായി  പൊട്ടിപൊളിഞ്ഞ  കെട്ടിടാവശിഷ്ടങ്ങളും   പ്ലാസ്റ്റിക്  മാലിന്യങ്ങളും  കാണാം .മുന്നിലേക്കു  കല്ലുപാകിയ  നടവഴി .അപ്പുറത്തും  ഇപ്പുറത്തും  കാട് . കാടുകണ്ടു  മുന്നോട്ട്  ഉള്ള  നടത്ത  കുറച്ചു  സ്പീഡിലാണ് .
ന്താന്ന്  വെച്ച  ഞങ്ങൾ  നന്നേ  വൈകിയാണ്  പോയത് . പക്ഷേ  കാണാതെ  പോയിരുങ്കിൽ  വല്യ  നഷ്ടമായേനെ . കാടിന്റെ നിശ്ശബ്ദതയോടു പ്രണയമാണ് .ആ  കല്ല്  പാകിയ  നടപ്പാതയിൽ  ചമ്രം പടഞ്ഞിരുന്നു   ആകാശത്തേക്കു  നോക്കാൻ  നല്ല  രസായിരുന്നു. അങ്ങനെ  നടന്നു  നടന്നു  വരുമ്പോൾ  ഒരു  മഞ്ഞ  പെയിന്റ്  അടിച്ച   ചെറിയ കെട്ടിടം കാണാം സൈഡിലായി  ഒരു പൊട്ടിപൊളിഞ്ഞ  കിണറും . കിണറ്റിൽ  കംപ്ലീറ്റ്  പ്ലാസ്റ്റിക്  മാലിന്യങ്ങളാ  ട്ടോ .അധികം  നിന്ന്  കറങ്ങാതെ ഞങ്ങൾ  തിരിച്ചു  നടക്കാൻ  തുടങ്ങി .തിരിച്ചുള്ള  നടത്തത്തിലാണ്  ഇടയ്ക്കിടെയുള്ള  പായലു നിറഞ്ഞ  വെള്ളക്കെട്ടുകൾ  ശ്രദ്ധയിൽ  പെട്ടത് .സ്രാങ്കേട്ടൻ  പറഞ്ഞ  പാമ്പുകളുടെ  വീടാവാം  അവ .കണ്ടലും  വള്ളിയും തെച്ചിയും  പിന്നെ  പേരറിയാത്ത ഒരുപാട്  വൃക്ഷങ്ങളും  പക്ഷിപാട്ടും  ഒക്കെ  ഉള്ളോരിടം.
കെട്ടിടത്തിന്റെ മറ്റൊരു സൈഡിൽ കല്ല് പാകാത്ത   ആൾക്കാർ നടന്നുണ്ടായ  ഒരു  വഴീം  ഉണ്ട് .  അങ്ങോട്ടേക്ക്  ഞാൻ  കേറിയില്ല .പിന്നീട്  ഫോട്ടോസ്  കണ്ടപ്പോ അയ്യോ  മിസ്സ്  ആയീല്ലോന്ന്  തോന്നി .തിരികെ  നടന്നപ്പോ  തീരുമാനിച്ചതാ  ഒന്നൂടെ  വരണം , നടക്കാൻ  പറ്റാതെ  പോയ  ആ  വഴിയിലൂടെ  നടക്കണം കുറച്ചൂടെ  നേരം  തറയിലിരുന്നു  ആകാശം  കാണണം . കിളികളെ  കാണണം . പേരറിയാത്ത  വൃക്ഷങ്ങളെ  പരിചയപ്പെടണം …..
തല  എണ്ണി  സഹകളെ  എല്ലാം  ബോട്ടിൽ  കേറ്റി ,ലിജി  ചേച്ചി  വീണ്ടും  എണ്ണി, ലക്ഷ്മി  വീണ്ടും എല്ലാവരും ഉണ്ടെന്ന്  ഉറപ്പാക്കി  പാതിരാമണലിനോട്  ടാറ്റ  പറഞ്ഞു . പിന്നെ  സായാഹ്‌ന  സൂര്യനായുള്ള  കാത്തിരിപ്പ് . ബോട്ട് ഓളങ്ങളെ  കീറി  മുറിച്ചു  പോകുന്നത്  മാത്രം  കുറേ  നേരം  നോക്കി  നിന്ന് , ഒരിക്കലും  മാറാത്ത  പാറ്റേൺ . സൂര്യരശ്മികളാൽ  തിളങ്ങുന്ന  വേമ്പനാട്ടു കായൽ . ഒത്തൊരുമയോടെ  പറന്നു  നീങ്ങുന്ന  പക്ഷിക്കൂട്ടങ്ങൾ . കറുപ്പും  വെള്ളേം  നിറമുള്ള  ഒരു  കിളിയെ  കണ്ടപ്പോ  അത്  വൈറ്റ് കിംഗ് ഫിഷർ  ആണെന്ന്  തള്ളിയെ  ഒരു  സൂർത്തെനിക്കുണ്ടായിരുന്നു .

20155882_1412592892155457_640187421304406980_nIMG-20170717-WA0069

തള്ളി  തള്ളി  ബോട്ട്  കരയ്ക്കടുപ്പിച്ചപ്പോ സങ്കടങ്ങൾ  രണ്ട് . യാത്ര  കഴിഞ്ഞു . വൈകീട്ടത്തെ  ട്രെയിൻ ടിക്കറ്റ്സും  തേഞ്ഞു . വീണ്ടും  കെ .എസ്സ് .ആർ.ടി.സി . തന്നെ ശരണം. അഖിൽ സഹകളെ  എല്ലാം  ഓട്ടോയിൽ  കയറ്റി    വിട്ടു.
 ഞങ്ങൾ  കൊല്ലം – തിരുവനന്തപുരം  ടീം   ആദ്യം  വന്ന  തിരുവനന്തപുരം ബസ്സിൽ  കേറി , നല്ല  തിരക്കായിരുന്നു . എപ്പളോ  സീറ്റ്  കിട്ടി  ഇരുന്നപ്പോ  അന്നേ  ദിവസം  നടന്നതൊക്കെ  ആലോചിച്ചു.
 കുറെ  നേരം  ഓളം  നോക്കി  നിന്നതുകൊണ്ടാവണം കായലിലൂടെ  കെ .എസ്സ് .ആർ.ടി.സി .ബസ്സ്  പോകുന്നപോലെ  തോന്നി .
ഒരുപാട്  പുതിയ  ഓർമ്മകളും  അറിവുകളും  കൂട്ടുകാരേം  തന്ന  ഒരു  യാത്ര . ആലപ്പുഴ  സഞ്ചാരി അഡ്മിൻ  അഖിലിനു  ഒരുപാട്  നന്ദി .
ചിത്രങ്ങൾ : ശ്രീലതേച്ചി , രാജിച്ചേച്ചി , ഗായത്രി , രാജശ്രീ
Advertisements
Uncategorized

സസ്നേഹം സഞ്ചാരി

ഞാൻ

NOTEBOOK  sanchari final print.jpg

കഴിഞ്ഞ 1 മാസത്തിനു മേലെ ആയിട്ട് ഞങ്ങൾ സഞ്ചാരികൾ ഓട്ടത്തിൽ ആയിരുന്നു , ശെരിക്കും പറഞ്ഞാൽ മെയ് മാസം 1 ആം തീയതി സഞ്ചാരി കൊല്ലം യൂണിറ്റിന്റെ ഇനാഗുറേഷൻ നു വേണ്ടി കൃത്യ സമയത് എത്തിച്ചേരുവാൻ ഉള്ള ഓട്ടത്തിൽ തുടങ്ങിയത് ആയിരുന്നു . കൃത്യ സമയത് എത്തി ചേർന്നില്ല എങ്കിലും കൊല്ലം അഡ്മിൻസ് ആയ ശ്യാമിന്റെയും അനീഷ് ന്റെയും ഒപ്പം ഞങ്ങളുടെ ക്ഷെണം സ്വീകരിച്ചു എത്തിയ ബഹുമാനപെട്ട MLA മുകേഷ് ഏട്ടൻ ഏറ്റുന്നതിനു സെക്കന്റുകൾക്ക് മുൻപ് നിശ്ചയിച്ചിരുന്ന സ്‌ഥലത്തു എത്തിച്ചേരാൻ സാധിച്ചു.

ഉത്തരവാദിത്യം അഡ്‌മിൻറെ മാത്രം അല്ല , നമ്മുടെ പരുപാടി അത് കൊണ്ട് നമ്മൾ പ്രവർത്തിക്കേണം എന്ന് സഞ്ചാരികൾ ഒത്തൊരുമിച്ചു തീരുമാനിച്ചതിനാൽ അവിടെ എത്തിച്ചേരുമ്പോൾ എല്ലാം തന്നെ ഒരുക്കി വെച്ചിരുന്നു . ഇരിക്കാൻ ആവശ്യം ആയ കസേരകൾ ,മേശ , മേശ വിരി , നിലവിളക്കു , കുടിക്കാൻ ഉള്ള വെള്ളം , കഴിക്കാൻ ഉള്ള ലഘു ഭക്ഷണം തുടങ്ങിയ പ്രതീക്ഷക്കും അപ്പുറം ഉള്ള ചെറിയ കാര്യങ്ങൾ കൂടി എല്ലാവരും ചേർന്ന് വളരെ ഭംഗിയായി തന്നെ ഒരുക്കി വെച്ചിരുന്നു.

തദവസരത്തിൽ ഉത്‌ഘാടനത്തോടൊപ്പം ബഹുമാന്യൻ ആയ MLA ശ്രീ മുകേഷ് ഏട്ടനും , ഗ്രാൻഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവൽ മുൻ chairman ആയിരുന്ന ശ്രീ അനിൽ സർ , കുന്നത്തൂർ അസിസ്റ്റന്റ് മോട്ടോർ ഇൻസ്‌പെക്ടർ ആയ ശ്രീ റാംജി സർ അതുപോലെ സന്നദ്ധ സേവകൻ ആയ ശ്രീ സിദ്ദിഖ് സർ തുടങ്ങിയവർ നമ്മുടെ…

View original post 1,655 more words

#ToYouFromMe, Dream, HappyMe, HelloPoetry, InsaneThoughts, LateNightThoughts, Nostalgic Hard disk, Rain

അവൾ

കാറ്റിനോട് സ്വകാര്യം പറഞ്ഞവളെ 

നക്ഷത്രങ്ങളെ പ്രണയിച്ചവളെ 

തിരമാലകളോട് തർക്കിച്ചവളെ 

സൂര്യാസ്തമയങ്ങളിൽ മുഖം മിനുക്കി സൂര്യോദയങ്ങൾ ശ്വസിച്ചവളെ 

പ്രണയം  പറയാൻ  മലകയറിയവളെ  

ഇവിടെ നീ എനിക്കായി എഴുതിയ കത്തുകളെല്ലാം 

എഴുതിയ ശേഷം ഞാനാ കത്തിൽ മുഖമാഴ്ത്തി 

വാക്കുകളെ ശ്വസിച്ചു മയങ്ങി, 

മയക്കമുണർന്നപ്പോൾ കടലാസ്സു ശൂന്യം , 

വാക്കുകളെല്ലാം എന്റ്റെ മൂക്കിൽ കയറിപോയിരിക്കണം .

തിരികെ അത് കടലാസ്സിലേക് തുമ്മാനായി ഞാനൊരു മഴനനയട്ടെ 😊

 

#ToYouFromMe, HappyMe, Rain

മഴയോർമ്മകൾ

കുട ചൂടി നിന്നവൾ മഴ കണ്ടു നിന്നവൾ ആ പുഴയുടെ കരയിൽ വൈകുവോളം ,
മഴ കണ്ടു പുഴ കണ്ടു മഴയത്തു നനയുന്ന പുഴയിലെ വെള്ളവും കണ്ട് കണ്ട് 🙂 #എന്റെ

NoteBook, Sanchari-Kollam

സസ്നേഹം സഞ്ചാരി – #Notebook’17

​​

It was just another day at home as I began to check my WhatsApp messages, read a message regarding the illness of a schoolmate who was in need of some financial help.I don’t know her for a long time,  don’t know the seriousness of her illness, and I was waiting for someone saying yes, we can help. Days later one of my friends messaged me regarding the same thing.I was happy, finally, someone came forward to stand first when I lagged in taking a responsibility.

Even after my willingness to help, I was bogged in second thoughts,” How can I contribute a small amount? ” My self-image didn’t allow me. Later there was no news about her.
And it was another day at home again, me scrolling the facebook news feeds , came to know that, she is no more.
 
I was stunned. suddenly I turned off my laptop screen.
I saw my reflection, it was her face. her smiling face.
 
I was asking myself. 
 

” Did this bother you now? “

 
I took somewhat of a deep breath. I realized something new,
There is no time for ” If you don’t make an effort why me ” thinking games or being silent…If you’re willing to speak up or standfirst please do. As you all know one thing leads to another, people will join you.
 
We are living in a culture of silence,
We do share trolls on Facebook.
We do shout for celebrities.
We do accept dare messages on WhatsApp without any second thoughts.
We do share the message that says, share to other groups, you can see the magic.
We do share Urgent Blood needs without checking the authenticity.
We do share pictures and texts which say,” WhatsApp company is giving 1Rs for each share for the mentioned people in the text and images.
 
We share everything, right?
 
But ask yourself, 

” Did this really bother you ?”

 
‘Hello Madam, we have free internet, free wifi, and free-dom to share’
 
Of course, you have. 
I’m not here to question your freedom. 
I cannot change the world, you cannot change the world, But we can all help. Right ?
 So I’m just here to ask a favor, To help poor children.
 
The “#Notebook” campaign organized by Kollam sanchari Unit [an Online community of travelers, in which I’m also in]  intends to support school students from poor families who couldn’t afford the basic educational requirements. We are giving support by contributing books, bags, pen, pencil, umbrella and other school supplies as a kit to those children. 
IMG-20170428-WA0006
Our team had installed collection boxes in different parts of the district where people can donate school supplies.
There is around 40 collection points which help the public to donate.It’s for a good cause and we hope that people come forward and donate generously. The collected items will be sorted out by the members to make kits, which we plan to distribute to students by the end of may.
The initiative is managed by the district administrators of the group
 
 Syam Sankar-+917736600704 

Anish Kumar-+919446362788

Yes, we all are from different places but still, you are willing to help without any second thoughts, feel free to contact.
 If you don’t have enough time to reach the collection points, you can purchase school supplies online and send to this address.
 
Arunkumar. S
Padinjare puthupally
Sarayu nagar 106
Asramam
Kollam Kerala India
Pin-691002
Ph +919744022832
 

https://www.facebook.com/groups/sancharikollam/

18198512_1319504418163661_4029402424412224920_n
The Campaign was inaugurated by MLA Mukesh Sir 🙂
It can be one book, one bag, one umbrella,  pens, pencils or other school stationaries.
Don’t stay back because it’s only one. Please come forward in place of.Because You are Gifting a Smile. Let them Smile too.
Love,
Narayani
 
 


 
 
 
 
 
 
 
 
  
 
 
 
Birthday, BucketList, Dream, Friends, HappyMe

വരൂ പോകാം പറക്കാം

കൊല്ലത്തു  നിന്ന് വാഗമൺ എത്താൻ  എന്തൊക്കെ  മാർഗ്ഗങ്ങൾ  ഉണ്ടെന്ന്    റെയിൽവേ- ടേം  ആനവണ്ടി .കോം -ന്റ്റെം  സൈറ്റുകൾ  മാറി  മാറി  നോക്കി കാര്യങ്ങൾക്കൊക്കെ  ഒരു  വിധം  തീരുമാനം  ഉണ്ടാക്കി !

കൊല്ലം – കോട്ടയം  [ട്രെയിൻ]

പിന്നെ കോട്ടയം  -കട്ടപ്പന [കെ. എസ്സ്. ആർ. റ്റി. സീ ]

റെയിൽവേ  സ്റ്റേഷൻ വരെ  മനസ്സിൽ ” വരൂ  പോകാം  പറക്കാം ” ന്ന്  പാടി  പാടി  വന്നു . അപ്പോളാണ്  പാലരുവി എക്സ്പ്രസ്സ് ലേറ്റ്  ,

5:55 കൊല്ലം – 7.20 കോട്ടയം

7:40 കോട്ടയം -10:30 വാഗമൺ

ദാറ്റ്  വാസ്  ദി  പ്ലാൻ

പ്ലാൻ  തകർന്നു !!  പാവം  ശ്രീജം , ട്രെയിൻ പുറപ്പെടാൻ വൈകുന്നേനു  എന്തൊക്കെയോ  പറയുന്നു , ഒന്നും  മിണ്ടാതെ   മനസ്സിൽ  ട്രെയിനെ  തെറി  വിളിക്കുന്ന  ഞാൻ ! പ്ലാൻ  തകർന്നു !!  പാവം  ശ്രീജം , ട്രെയിൻ  എടുക്കാൻ  വൈകുന്നേനു  എന്തൊക്കെയോ  പറയുന്നു , ഒന്നും  മിണ്ടാതെ   മനസ്സിൽ  ട്രെയിനെ  തെറി  വിളിക്കുന്ന  ഞാൻ ! അപ്പോൾ  അതാ  3:15 നു  കോട്ടയത്തു  എത്തിയ  ഒരു  അപ്പൂപ്പന്താടി  വിളിക്കുന്നു , കായംകുളം  ആയിട്ടില്ല  ഞങ്ങൾ , പിന്നെ  ഏതു  നാക്കു  കൊണ്ട്  പറയും  ഞങ്ങളെ  കാത്തുനിൽക്കണേ  ന്ന് . 8.20 ആയപ്പളേക്കും  കോട്ടയത്തു  എത്തി  നേരെ  കെ.എസ്.ആർ.റ്റി .സീ ‘ലേക്ക്  ഓട്ടോ  കേറി . അവിടെ  ഒരു  കട്ടപ്പന  ബസ്സ്  ഉണ്ടായിരുന്നു . ടോയ്‌ലെറ്റും  റെസ്റ്ററെന്റും  ഒന്നും  നോക്കി  നടക്കാതെ  അതിൽ  കേറി  ഇരുന്നു . ഏറ്റുമാനൂരും  പാലയും  ഭരണങ്ങാനവും  ഒക്കെ  കണ്ടങ്ങനെ  പോകുവാ  , പള്ളീടെ  മുന്നിലൂടെ  വളരെ  പതുക്കെ  ആണ്  ബസ്സ്  പോകുന്നത് , സാധാരണ  ഗതിയിൽ  ഒരു  ഫോട്ടോ  ഒക്കെ  എടുത്തു  ഞാൻ  സൂക്ഷിച്ചേനെ ,  വൈകിയെല്ലോ  എന്നൊരു  ചിന്ത  മാത്രേ  ഉള്ളു  മനസ്സിൽ .

തീക്കോയി കഴിഞ്ഞു ഇരാറ്റുപേട്ട -പീരുമേട് റോഡിൽ കേറി . നഗരക്കാഴ്ചകളില്‍ നിന്ന് ഏറെ ദൂരം ഓടിപ്പോന്നിരിക്കുന്നു.റോഡിങ്ങനേ വളഞ്ഞു പുളഞ്ഞു കിടക്കാ , അങ്ങോട്ടും ഇങ്ങോട്ടും ആടി ആടി നല്ല രെസ്സത്തിൽ പോകുവാ .. റോഡിനിരുവശവും പച്ചപ്പാണ് . എന്നെ ഇടതു ഭാഗത്തെ മലകൾ കാണിച്ചു തെരുന്ന ജാം , വായ പൊളിച്ചു നോക്കുന്ന ഞാൻ , പെട്ടന്ന് വലതു ഭാഗത്തേക്ക് തല തിരിക്കുമ്പോ , “വാ വാ ഇങ്ങോട്ട് നോക്ക് ” എന്ത് രെസ്സാ ലെ ! മൂന്നാൾ ഇരിക്കുന്ന സീറ്റാ ,

ആ കുട്ടി : നിങ്ങൾ എവിടുന്നാ വരുന്നേ ?
ജാം : കൊല്ലം !
ഞാൻ : എങ്ങോട്ടാ ?
ആ കുട്ടി : കട്ടപ്പന .
[അങ്ങോട്ടും ഇങ്ങോട്ടും പുഞ്ചിരികൾ ]

അപ്പോഴേക്കും  കൂടെ  ഉള്ളോർ  എല്ലാം  എത്തേണ്ടിടത്തു  എത്തി ! വാഗമണിൽ  നിന്നും  വീണ്ടും  പോകണം  കോലാഹലമേട്ടിലേക്കു , അവിടെയാണ്  പറക്കാൻ  പോകുന്നത് . ബസ്സ്  അതുവഴി  ആണെന്നുള്ള  കാര്യം  അതുവരെ  ഞങ്ങൾക്കറിയില്ലായിരുന്നു . വാഗമൺ  എത്തിയ  ശേഷം  വീണ്ടും  ടിക്കറ്റ്  എടുത്തു . കണ്ടക്റ്ററോട്  കോലാഹലമേട്  എന്ന്  പറഞ്ഞു  ടിക്കറ്റ്  എടുത്തു . ദോഷം  പറയരുതല്ലോ , എന്തൊരു  നല്ല  മനുഷ്യൻ , സ്ഥലം  എത്തുമ്പോ  പറയണേ  , ഏഹേ ! സ്റ്റോപ്പ്  എത്തുന്നേനു  മുന്നേ  ബസ്സിൽ  നിന്ന്  ഇറങ്ങി , ആ  മഹാനുഭാവൻ  കണ്ടുകൊണ്ടു  നിപ്പുണ്ട് , ആഹ്  കുട്ടികൾ  വഴി  ഒക്കെ  പഠിക്കട്ടെ  എന്ന്  കരുതി  കാണും . ജി.പി .എസ്സ് . ഓൺ  ആക്കിയപ്പോൾ  ആണ്  ഞങ്ങൾ  3km എവേ  ആണെന്ന്  മനസ്സിലായത് .

[ബി.എസ്സ്.എൽ . നെറ്റ്വർക്കിനോട്  ബഹുമാനം  തോന്നിയ  നിമിഷം .]

ഓട്ടോ  പിടിക്കാം , വേറെ  എന്താ  ഇപ്പൊ  ചെയ്യാ ! ഓട്ടോ  ചേട്ടൻ  നല്ല  വാചകം  ആണ് , ചേട്ടൻ  ആണ്  കോലാഹലമേടിനെ  തിരുത്തി  കോൽ-ആഹലമേടാക്കിയത് . ഓരോ  കോൽ  അകലത്തിലും  മേടുകൾ .കഥയൊക്കെ  കേട്ട്  ചെക്ക്പോസ്റ്റും  കടന്നു  ദാ  മേട്ടിൽ  എത്തി . ഓട്ടോയിൽ  ഇരുന്നു  കേട്ട  കഥയൊക്കെ  ആത്മഹത്യ  കഥകളാ  ട്ടോ ! പിന്നെ  ഞങ്ങൾക്കു  പേടി  കുറവായതു  കൊണ്ട്  കോൺഫിഡൻസ്  ലെവലിൽ  വേരിയേഷൻ  വന്നില്ല .

ആൾടെ  നമ്പർ  വാങ്ങി  വെച്ചു , തിരിച്ചു ആ മല  ഇറങ്ങി  അടുത്ത  ബസ്സ്  സ്റ്റോപ്പ്  പിടിക്കാൻ  ഉപകാരപ്പെട്ടേക്കും . പെട്ടു .

കുറെ  ആളുകൾ  ആകാശത്താണ് , ഭൂമിയിൽ  ഉള്ളവരും  ആകാശത്തേക്കു  നോക്കി  നിക്കുന്നു . പരിജയം  ഉള്ള  മുഖങ്ങൾ  ഒന്നുമേ  കാണുന്നില്ല . ഓട്ടോ പറഞ്ഞു  വിടണ്ടാരുന്നു  എന്ന  സെക്കൻഡ്  തോട്ട്  വരുന്നേനു  മുന്നേ  ധാ  നിക്കുന്നു  തൊപ്പിയൊക്കെ  വെച്ച്  സജ്‌ന  ചേച്ചി . വാ  വാ  എന്താ  ലേറ്റ്  ആയതു , പോയി  ഫോം  ഫിൽ  ചെയ്തു  ടോക്കൺ  മേടിക്ക് . എല്ലാം എഴുതി  ഒപ്പിട്ടു  ഞാനും  ആകാശത്തേക്കു  നോക്കാൻ  തുടങ്ങി . ആരോ  ഒരാളിപ്പോ  വാഗമൺ  ജംഗ്ഷനിൽ  ആണ് .

എങ്ങോട്ട് നോക്കിയാലും പച്ച ! വെയിലും തണുപ്പും ചേർന്ന കാലാവസ്ഥ . മനസ്സിൽ വീണ്ടും പഴയ ട്രാക്ക് !

“മാരിവില്ലിൻ പീലി വീഴുമാ മേട്ടിലെ
പായ് വിരിച്ചു കാത്തുനിന്നിടാം ..
ആകാശം കാണാൻ ആഴങ്ങൾ തേടാൻ ..
…വരൂ പോകാം പറക്കാം.. “

P_20170422_124544
ഞാനാ 🙂

എനിക്ക് ഹൈറ്റ്സ് ഭയങ്കര ഏക്സൈറ്റ്മെന്റ് ആണ് . ഒരുപാട് ഉയരത്തീന്നു  താഴേക്കു  ചാടുമ്പോൾ  ചിറകു  മുളക്കുമെന്നും , അന്തരീക്ഷത്തിൽ പാറി  നടക്കാമെന്നും  ഒരു  ചിന്ത  പണ്ടേ  ഉണ്ടായിരുന്നു . അത്  തെറ്റാണെന്നു  ബോധമനസ്സിനു  അറിയാമെങ്കിലും,   ഹൈറ്റ്സിൽ  നിൽക്കുമ്പോ സന്തോഷം  കൂടി  മറ്റേതോ  അവസ്ഥയിൽ  എത്തും  ഞാൻ.അതുകൊണ്ടു  തന്നെ  തുടക്കം  മുതൽ  അവസാനം  വരെ  എനിക്ക്  വാ  അടച്ചു  വെക്കാൻ  കഴിഞ്ഞില്ല . ചിരി  നിർത്താനും .

IMG-20170422-WA0017

പണ്ട്  പ്ലെയ്നിൽ  പോകുന്നവർക് റ്റാറ്റ കൊടുക്കൊന്നൊരു  ശീലം  ഉണ്ടായിരുന്നു  എനിക്ക് , പിന്നീട്  എപ്പോഴോ  ആണ്  മനസ്സിലായത്  അവർക്കതൊന്നും  കാണാൻ  പറ്റില്ലാന്ന് , എത്ര  റ്റാറ്റ  വേസ്റ്റ് ! സ്റ്റിൽ  അടുത്തെങ്ങും  ആരും  ഇല്ലെന്ന്  കണ്ടാൽ  ഞാൻ  റ്റാറ്റ  പറയാറുണ്ട് !

മേഘങ്ങളോട് അടുത്ത് ഉയർന്നു , മരങ്ങൾക്കും കുന്നുകൾക്കും മീതെ ,

കണ്ടു വീശും കാറ്റിൻ വീറും ..
.. എഹേയ് കണ്ടു മലനിരാ
ഓഹോയ് കണ്ടു താഴ്‌വര
മാമരം കണ്ടേ ചോല കണ്ടേ
ഇലകൾ കണ്ടേ കായ്കളും …

IMG-20170422-WA0016

പെട്ടന്ന് കഴിഞ്ഞു പോയതായി തോന്നി !

പറന്നു  കൊതി  തീരാതെ  ഞങ്ങൾ താഴേക്ക്  ലാൻഡ്  ചെയ്തു , ഞാനും  എന്നെ  പറപ്പിച്ച  രോഹിത്തും .

ശ്രീജം  ആകാശത്താണ് .അതുകൊണ്ട്  ഭൂമിയിൽ  ഉള്ള ബിൻഷായുമായി  മേട്  കാണാൻ പോയി , സമയമില്ലലോ ഞങ്ങൾ  കാറ്റുകൊണ്ട്  നടന്നു  തുടങ്ങയപ്പോഴേക്കും  ശ്രീജം  ലാൻഡ്  ചെയ്തു  കൂടെ  രേവതിയും  എത്തി . നടക്കാവുന്നത്ര  നടന്നു .ശേഷം  രമ്യയും  നിക്കിയും  കൂടെ  കൂടി , കുറിച്ചു  ഫോട്ടോസൊക്കെ  എടുത്തു  തിരികെ  എത്തിയപ്പോഴേക്കും , പലരും  പറന്നു  കഴിഞ്ഞു  വീട്ടിൽ  പോയി  കഴിഞ്ഞു .

IMG-20170423-WA0004
A few members of Team Appooppanthaadi 🙂

അപ്പൂപ്പന്താടികൾക്കു  റ്റാറ്റാ  പറഞ്ഞു  മടങ്ങി . കണ്ണിലും  മനസ്സിലും  പറന്നത്തിന്റെ  സന്തോഷം ,അതും  പിറന്നാൾ  ദിവസം , ഇരട്ടി  മധുരം .

തിരികെ  ട്രെയിൻ  കേറിയപ്പോ പാവം  ജാം വിശന്നു  തളർന്നിരുന്നു ,അപ്പോള  എന്റെ  ഡയലോഗ് , ജാം  ഇനി  നമുക്കു  സ്കൈ  ഡൈവ്  ചെയ്യണം !

ഇല്ല  നീ  ഉറങ്ങിക്കോ , നമ്മൾ  എത്താറായി , ഇപ്പോ  എത്തും .

So When was the last time you did something for the first time? I just did ! 🙂

Location: Fly Vagamon , Pine Valley Road, Kolahamedu , Vagamon , Kerala

Route: Kottayam- via Ettumanoor – Erattupetta – Poonjar Rd/Ettumanoor – Pala – Poonjar Rd and SH14 to Pine Valley Road in Vedikuzhi, Kolahalamedu

Bus timings from Kottayam

07:20 am, 07:40am, 08:20am, 09:25am

If you are a travel enthusiast and love to explore the world, a woman with wanderlust- Then Connect to Appooppanthaadi :

https://www.facebook.com/appooppanthaadi.fly.high/

Love,

Narayani 🙂

Birthday, Dream, Friends, HappyMe, InsaneThoughts

Into her Chambers-My Scuba Story!!

It was before two months back in February I first heard about Scuba diving in Trivandrum through Anjali chechi. However skydiving was on my list, not scuba because of my drowning fear, dunno swimming fear, shark fear, and my fear-list goes on … Later on watching videos  I developed an interest in Scuba diving. This time it’s because of Sajna Chechi, she made it happen, the appooppanthadi’s made it happen.

Yes, Let’s Scuba !!! The day came, 1st of April, The April-Fools-Day.

So here we go, The three musketeers started off from Kollam in our own KSRTC Bus.[എന്താ  കെ.സ്സ്.ആർ.റ്റി.സി  നമ്മടെ  സ്വന്തം  അല്ലെ 😂]

The early morning ride was cool except the slow motion moves after Attingal which was troubling us,

She-1:  We will reach before 7.00 am right?🤔 later  7.30? 🤔 later 8.00…🤔😓

She-2: Hmm !! We should’ve opted  Train.😓

She-3: Wall Art. Cool na University Stadium walls were changed to an open art gallery by Arteria. 

Yes We are nearing to Thampanoor

 
 

She-1: There is a message from Apppoo-Scuba,”

the First Batch of 5 is starting up” 

She-2: I’m Starving🙄

 

Ok, I’ll go n find an ATM  you just go n find a restaurant.

And where is the enquiry and the toilet ??🤔 

Yes all fixed, And now,


 Scuba in our meditation scuba in our brain

Scuba will take away our stress and strain.🌊


And we are there at Bond Safari.The instruction session was on, we filled the mandatory form which says about the CARDIOVASCULAR- GASTROINTESTINAL-ORTHOPAEDIC -PULMONARY -HEMATOLOGICAL-OTOLARYNGOLOGICAL-METABOLIC AND ENDOCRINOLOGICAL RISKS !!!

OMG SCARY RIGHT !!! 😱😱😱

LOL😂   😂 😂

SCUBA IS SAFE SAFE SAFE !!! The form was a Divers Medical Questionnaire which we agreed to accept.

It was before two months back I visited Kovalam, and it was a  sunny afternoon, I was like “ഇവർക്കൊക്കെ  വട്ടാണോ  ഈ  നട്ടുച്ചക്ക്  വന്നു  കടലിൽ  കിടക്കാൻ “

Now I’m in my dive suit with the sun on the top my head😂

“ഇത്രേം  നാൾ  ബീച്ച്  കണ്ടിട്ടുണ്ടേലും  ബീച്ച്  ഒരു  അത്ഭുതമായി തോന്നിയത്  അന്നാണ്”😂

The Sun -Sand Therapy. Waves Inside Outside.We were cautiously trained about how to breathe underwater, the hand signals and the sinking practices[മുങ്ങാങ്കുഴി ]. 

വീശുന്ന  കാറ്റിനും  കുടിച്ച  വെള്ളത്തിനും  ഉപ്പിന്റെ  രസമുള്ള  കോവളം.

സൂര്യൻ  കത്തി  തലയ്ക്കു  മീതെ  നിക്കുന്ന  സമയം, അവിടെ  ഞാൻ  ഉണ്ണിമായ! 

എന്നിട്ട്?

They were prepared they were strong and moreover, they were good in numbers.

Self-Contained Underwater Breathing Apparatus Gear. US made. You wanna try ??

It took me a while to feel comfortable underwater.Meanwhile, my super cool instructor taught me basic gear handling techniques, hand signals, and equalizing techniques. I don’t know swimming, so he seemed to be my only hope. I tried convincing my brain to breathe with mouth, after 3 failed attempts I started breathing underwater, it was cool, taking oxygen and leaving bubbles and the [gulu-gulu] ഗുളു- ഗുളു sound.Equalising went on as a reflex to my ear pressure without any troubles. Yes, My heads under water and breathing fine.😇

Screenshot 2017-04-20 07.36.47
Underwater 🙂

He kept on communicating through hand signals👌 to make sure  I was okay with the water pressure. Actually, he made this easier n scare-free for me. Not only him the whole Bond Safari people were super cool. We cannot smile or laugh under water.Well this, I felt, was the most difficult part. Apart from that, her chamber was rich with colorful fishes shells reefs and some other name unknown wonders. I was surprised by the weightless me underwater, the experience left me tranquil. When I popped up to the surface level, it took me 2mins to stop giggling. I was such an adrenaline monkey!

Took memories left bubbles. Literally.

Thank you, Bond Safari People. An Ocean of Love to you all.

And the chechi who helped us to pick suits and served refreshments, Love you 💙

The day I dived and posted a few pictures on my Facebook, a few people asked me about my experience followed by their personal queries like –

  • Why I chose Kovalam?

  • Is there anything to see?

  • Do I know swimming? Costly?

  • Shark ?

So my answers are.

  • I love thalassery dum biriyani, but I’m getting to eat choru every day. And I’m happy with my choru and meencurry. When I’ll get a chance to eat biriyani, I’ll go for it for sure. What say? If the chance was to dive at Andaman or Mauritius, Before my parent’s permission my bank balance should permit me to reach there and dive.

  • Every ocean is rich and deep its soo clear. We may find some plastics, it’s not because of the ocean, it’s because of us. And fortunately, I didn’t find any plastics in my dive, but my friends did.  I wanted to stay there and explore her clear-cut beauty which is not possible.

  • And Yeah I dunno swimming, actually that’s not compulsory, we are safe in the hands of our instructor gods. And girls, we don’t bleed underwater, which was very informative and surprising. Scuba is not just a macho sport, We 25 appooppanthaadi’s(women)dived there and more appooppanthaadi’s are planning to dive on April 23rd at the same spot.

  • Well, diving is definitely not a cheap sport, but if it is your dream is to dive, or experience life underwater, it worth the money👌

  • And if you’re worried about being attacked by a shark – please don’t! Because humans are not their cup of tea! Well, that was my Scuba story! 

 ചുമ്മാ  കഥയൊന്നും  അല്ല! ശെരിക്കും  നടന്നതാ  

WhatsApp Image 2017-04-13 at 8.09.23 AM
Hindu News